Home

Welcome to your new site.

Start by updating the cover image or adding some new content.

Latest from the Blog

  • അത്രമേൽ ഒറ്റപെടുമ്പോൾ
    അത്രമേൽ ഒറ്റപെടുമ്പോൾ…………………………………….ഏകാന്തതയുടെഇരുൾമൂടുന്ന നേരത്തെല്ലാംനമ്മൾ നടന്നു തീർത്തവഴികളിലൂടെ ഒന്ന്നടക്കാനിറങ്ങും മുഷ്ടിചുരുട്ടിമുദ്രാവാക്യം മുഴക്കിയവരാന്തയും പിന്നട്ട്നമുക്ക് വേണ്ടി മാത്രംപൂവിട്ട നമ്മൾ നമ്മൾ അല്ലാതായിമാറിയ ചെമ്പകച്ചോട്ടിൽ ഒന്നുതങ്ങി പ്രണയസല്ലാപങ്ങൾക്ക്കൂട്ടു വന്ന കള്ള കാറ്റിൻതലോടലേറ്റ് ഇണങ്ങിയും പിണങ്ങിയുംസ്വപ്നങ്ങൾ നെയ്തിരുന്നവൈകുന്നേരങ്ങളിൽകൂട്ടിനുണ്ടായിരുന്നമുഹബ്ബത്തിന്റെ സുലൈമാനിതീർത്ത രുചി ഭേദങ്ങളിലൂടെ മറവിയുടെ ആഴങ്ങളിൽമറന്നുവെച്ച നിന്നെ ഞാൻതിരിച്ചെടുക്കാറുണ്ട് Muhammed Sahir
  • മഴ
    മഴ…..ചില സമയങ്ങളിൽകൊച്ചു കുട്ടിയെപ്പോൽകൊഞ്ചി കുഴഞ്ഞുപിണക്കം നടിച്ചും ചിലപ്പോൾകൗമാരപ്രായക്കാരനാണ്തിമിർത്തു പെയ്തുംആർത്തുചിരിച്ചും ചില സമയങ്ങളിൽയുവാവായിശക്തമായി പെയ്യുമ്പോഴുംസ്വയം നിയന്ത്രിച്ച് പക്വത കാട്ടി ചിലപ്പോൾകാമുകനായിമൃദുവായി തലോടിയുംചുംബന മേകിയുംപ്രണയസല്ലാപം നടത്തി ആർത്തലച്ചുംപൊട്ടിച്ചിരിച്ചുംചില സമയങ്ങളിൽഭ്രാന്തനായി പെയ്യാൻ മടിച്ചുംചെറുതായി ചാറിയുംവൃദ്ധനായി Muhammed Sahir
  • നോക്കു
Create your website with WordPress.com
Get started